ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിംഗ് ഇന്‍പുട്ട് മലയാളം ഇനിയും ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി..
മലയാളം ടൈപ്പ് ചെയ്യാന്‍ വളരെ എളുപ്പമാണ് ഇതില്‍. പലര്‍ക്കും ഇത് കൃത്യമായി ഇന്‍സ്റ്റാള്‍ ചെയ്തു ഉപയോഗിക്കാന്‍ പറ്റുന്നില്ല,അവര്‍ താഴെ പറയുന്നതുപോലെ ചെയ്യുക.
ആദ്യം പ്ലേ സ്റ്റോറില്‍ പോയി ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിംഗ് ഇന്പുട്ട് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇനി സെറ്റിംഗ്സ് ആണ്
പിന്നെ അപ്ളിക്കേഷന്‍ സ്റ്റാര്‍ട്ട് ചെയ്യുക..അപ്പോള്‍ നിങ്ങളുടെ ഭാഷ ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങും..അത് ഡൌണ്‍ലോഡ് ആകുന്നതുവരെ കാത്തിരിക്കുക
എല്ലാം കമ്പ്ലീറ്റ് ആയിക്കഴിഞ്ഞു ഇത് ക്ലോസ് ചെയ്യാം

ഫോണ്‍ സെറ്റിങ്ങ്സില്‍ പോയി
ലാംഗ്വേജ് മലയാളം സെലെക്റ്റ് ചെയ്യുക
പിന്നെ അപ്ളിക്കേഷന്‍ സ്റ്റാര്‍ട്ട് ചെയ്യുക..അപ്പോള്‍ നിങ്ങളുടെ ഭാഷ ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങും..അത് ഡൌണ്‍ലോഡ് ആകുന്നതുവരെ കാത്തിരിക്കുക
എല്ലാം കമ്പ്ലീറ്റ് ആയിക്കഴിഞ്ഞു ഇത് ക്ലോസ് ചെയ്യാം
ഇനി നിങ്ങള്ക്ക് ഇത്
ഉപയോഗിച്ച് തുടങ്ങാം.
അതിനു ടൈപ്പ് ചെയ്യാന്‍ കീ
ബോര്‍ഡ് വരുമ്പോള്‍ ഫോണിന്റെ അപ്പര്‍ ബാര്‍ തോണ്ടി എടുക്കുക.
അപ്പോള്‍ നിങ്ങള്ക്ക്
ഇങ്ങനെ കാണാം.
ഇതി ഗൂഗിള്‍ ഹാന്‍ഡ്
റൈറ്റിംഗ് സെലെക്റ്റ് ചെയ്യുക
ഇനി ടൈപ്പ് ചെയ്തു തുടങ്ങാം.
ചൂണ്ടുവിരല്‍ കൊണ്ട്
അക്ഷരങ്ങള്‍ എഴുതുക.
ശരിയായ ഓപ്ഷന്‍സ്
തെരഞ്ഞെടുക്കാം.
ഇടയ്ക്കു ഇംഗ്ലീഷ്
വാക്കുകളും ടൈപ് ചെയ്യാം
ഇങ്ങന എന്ജോയ് ചെയ്യൂ ഹാന്‍ഡ്
റൈറ്റിംഗ്..

No comments:
Post a Comment